¡Sorpréndeme!

K surendran | മല കയറാൻ വന്ന യുവതികൾക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി സുരേന്ദ്രൻ രംഗത്ത്

2018-12-24 39 Dailymotion

മല കയറാൻ വന്ന യുവതികൾക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി സുരേന്ദ്രൻ രംഗത്ത് .ഇതിന് സർക്കാർ ഉത്തരവാദിത്തം പറയണമെന്നും പോലീസ് ഇവർക്ക് സംരക്ഷണം നൽകിയത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറയുന്നു. ഇന്ന് രാവിലെയാണ് രണ്ടംഗ സംഘം യുവതികൾ മരക്കൂട്ടം വരെ പോലീസ് സംരക്ഷണത്തിൽ എത്തിയത്